Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മുഹിമ്മാത്തില്‍ ഹിമമി സംഗമം വ്യാഴാഴ്ച

മുഹിമ്മാത്തില്‍ ഹിമമി സംഗമം വ്യാഴാഴ്ച

Written By Muhimmath News on Monday, 23 October 2017 | 13:02
























പുത്തിഗെ: മുഹിമ്മാത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഹിമമികളുടെ സംഗമം ഒക്ടോബര്‍ 26 വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച നാലുമണിക്ക് നടക്കുന്ന സംഗമം മുഹിമ്മാത്ത് മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സിയാറത്തിന് അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കും. 

പഠനക്ലാസിന് റഹ്മത്തുല്ലാഹ് സഖാഫി എളമരം നേതൃത്വം നല്‍കും. 
സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി, അബ്ദുല്‍ അസീസ് മിസ്ബാഹി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved