Latest News :
Home » , » ആലൂരില്‍ മഹ്‌ളറത്തുല്‍ ബദ്രിയയും സ്വലാത്ത് മജ്‌ലിസും 15ന്

ആലൂരില്‍ മഹ്‌ളറത്തുല്‍ ബദ്രിയയും സ്വലാത്ത് മജ്‌ലിസും 15ന്

Written By Muhimmath News on Thursday, 12 October 2017 | 17:31

ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്,ആലൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയയും മാസന്തര സ്വലാത്ത് 
മജ്‌ലിസും ഞായറാഴ്ച്ച രാത്രി 8 മണിക്ക് ആലൂര്‍ താജുല്‍ ഉലമ സ്വാന്തന കേന്ദ്രത്തില്‍ വെച്ച് നടക്കും.അബ്ദുല്ല സഖാഫി നേതൃത്വം നല്‍കും,സര്‍ക്കിള്‍,സെക്ടര്‍ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved