Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » മഹ് ളറത്തുല്‍ ബദ്‌രിയ്യയും കുമരംപുത്തൂര്‍ ഉസ്താദ് അനുസ്മരണവും 28ന്

മഹ് ളറത്തുല്‍ ബദ്‌രിയ്യയും കുമരംപുത്തൂര്‍ ഉസ്താദ് അനുസ്മരണവും 28ന്

Written By Muhimmath News on Friday, 27 October 2017 | 18:16

കുമരനെല്ലൂര്‍:മഹ്ളറത്തുല്‍ ബദ്‌രിയ്യയും ജില്ലാ ഖാളിയായിരുന്ന കുമരംപുത്തൂര്‍ അലി ഉസ്താദ് അനുസ്മരണവും ശനിയാഴ്ച വൈകീട്ട് 6.30ന് കൊള്ളനൂര്‍ മസ്ജിദുല്‍ ഫത്ഹില്‍ നടക്കും. അബ്ദുറസാഖ് സഅദി ആലൂര്‍ മുഖ്യപ്രഭാഷണം നടത്തും. വി കെ അബ്ദുല്ല മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട്, വി പി അബ്ദുലത്തീഫ് മുസ്‌ലിയാര്‍, എന്‍ നാസറുദ്ദീന്‍ മുസ്‌ലിയാര്‍, എം. വി. ഹൈദ്രോസ് ഹാജി, അബ്ദുട്ടി മാസ്റ്റര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved