Latest News :
...
Home » , , » 2011 ബാച്ച് സഖാഫി സംഗമം 12ന്

2011 ബാച്ച് സഖാഫി സംഗമം 12ന്

Written By Muhimmath News on Monday, 9 October 2017 | 17:31

കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന 2011 ബാച്ച് തല സഖാഫി സംഗമം ഒക്ടോബര്‍ 12 വ്യാഴം രാവിലെ 10 മണി മുതല്‍ മര്‍കസ് ലൈബ്രറി ഹാളില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും. 2011 ബാച്ചിലെ ഇനിയും ബന്ധപ്പെടാത്ത സഖാഫികള്‍ 9072500448, 9497305811 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved