Latest News :
Home » , , , , » മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവസാരഥികള്‍

മുഹിമ്മാത്ത് മുംബൈ കമ്മിറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Thursday, 12 October 2017 | 10:52
























മുംബൈ: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി രണ്ടര പതിറ്റാണ്ട് പിന്നിട്ട പുത്തിഗെ മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ മുംബൈ കമ്മിറ്റിക്കു പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

 ഡോംഗ്രി മര്‍കസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ. മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ഹസൈനാര്‍ ഹാജി (പ്രസി.), ഹമീദ് എച്ച്.എം. ബേഗ്, യൂസുഫ് ബംബ്രാണ, മുഹമ്മദ് അലി ഇനാം, അബ്ദുല്‍ കരീം വീനസ്, അബ്ദുറസാഖ് ഇത്തിഹാദ് (വൈസ് പ്രസി.), അശ്‌റഫ് നീര്‍ച്ചാല്‍ (ജനറല്‍ സെക്ര.), എ.എം. മുഹമ്മദ് കുബനൂര്‍, സി.കെ. ഇബ്‌റാഹിം ബാപാലിപ്പൊനം, മന്‍സൂര്‍ മുഹിമ്മാത്ത് നഗര്‍, മുഹമ്മദ് ഉളുവാര്‍, മുഹമ്മദ് കോഹിനൂര്‍ (ജോ.സെക്ര.), സുലൈമാന്‍ സെന്‍ട്രല്‍ ഗസ്റ്റ്ഹൗസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഓര്‍ഗനൈസര്‍ അലിക്കുഞ്ഞി മദനി സ്വാഗതവും അശ്‌റഫ് നീര്‍ച്ചാല്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved