Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , , , , » സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അബ്ദുല്‍ തൗസീഫിന് സ്വികരണം നല്‍കി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അബ്ദുല്‍ തൗസീഫിന് സ്വികരണം നല്‍കി

Written By Muhimmath News on Wednesday, 25 October 2017 | 17:36



പുത്തിഗെ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അദ്ധ്യാപകര്‍ക്ക് 
വേണ്ടിയുള്ള 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അബ്ദുല്‍ തൗസീഫിന് മുഹിമ്മാത്ത് സ്‌കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപകരും രക്ഷിതാക്കളും സ്വികരണം നല്‍കി 


ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍  സുലൈമാന്‍ കരിവള്ളൂര്‍ ഉപഹാരസമര്‍പ്പണം നടത്തി പ്രിന്‍സിപ്പാള്‍ രൂപേഷ് എം ടി, പ്രദാന അദ്യാപകന്‍ അബ്ദുല്‍ ഖാദര്‍ കെ, സജ്ഞിവ സി, മുഹമ്മദ് അനസ്, ആഷിക് സി, ബാലകൃഷ്ണന്‍ എ പി എന്നിവര്‍ സംസാരിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved