Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » » പൊതു വിദ്യാലയങ്ങളില്‍ കാവി വല്‍ക്കരണം മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പൊതു വിദ്യാലയങ്ങളില്‍ കാവി വല്‍ക്കരണം മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Saturday, 28 October 2017 | 10:03
























കാസര്‍കോട്: കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന് ചൂട്ടുപിടിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ എ.അബ്ദുറഹ്മാന്‍, വൈസ്പ്രസിഡന്റ്. ടി. ഇ അബദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തയലങ്ങാടി,  അഷ്‌റഫ് എടനീര്‍, എ.എ അബ്ദുള്‍ റഹ്മാന്‍,എ.എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, കെ.എം അബദു റഹ്മാന്‍, സഹീര്‍ ആസിഫ്, മമ്മു ചാല, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, സി.എ അബദുല്ല കുഞ്ഞി ഹാജി ചാല, ഹമീദ് സി.ഐ, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, അഷ്ഫാഖ് തുരുത്തി, ബി.എം സി ബഷീര്‍, സി.ഐ നാസിര്‍, അഷ്‌റഫ് ടി.കെ തുരുത്തി, മുഹമ്മദ് റിയാസ് കൊല്ലമ്പാടി, ടി.എസ് അബദുല്ല., ഹാരിസ് ചാല, അബ്ബാസ് മലബാര്‍, പി.വി മുഹമ്മദ് കുഞ്ഞി, അബദുല്‍ അമാന്‍, കെ.എം അബ്ദുല്‍ അസീസ്, സിദ്ധീഖ് ചക്കര, അബ്ദുല്ല ടി.എ പടിഞ്ഞാര്‍, ഫൈസല്‍ പടിഞ്ഞാര്‍, ഖലീല്‍ പടിഞ്ഞാര്‍, എം.എസ് താജുദ്ധീന്‍., ഹമീദ് ചേരങ്കൈ, അബ്ദുറഹ്മാന്‍ നെല്ലിക്കുന്ന്, ഐഡിയല്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved