Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 31 October 2017 | 12:06
























കാസര്‍കോട് : കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 33ാം രക്തസാക്ഷിദിനം ആചരിച്ചു. 

പുഷ്പാര്‍ച്ചനയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി രമേശന്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ജില്ലാ സെക്രട്ടറി സുരേഷ് കൊട്രച്ചാല്‍, വി ദാമോദരന്‍, ലോകേഷ് എ സി, അഷ്‌റഫ് ഇരിവേരി, കെ എം ജയപ്രകാശ്, വി ടി പി രാജേഷ്, പി കുഞ്ഞികൃഷ്ണന്‍, ശ്രീനിമോന്‍, ജയചന്ദ്രന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved