Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖാ കമ്മിറ്റി ഭാരവാഹികള്‍

നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖാ കമ്മിറ്റി ഭാരവാഹികള്‍

Written By Muhimmath News on Wednesday, 11 October 2017 | 12:06

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി ബളളീര്‍ (പ്രസിഡന്റ്), ഖലീല്‍ മലബാര്‍ (ജനറല്‍ സെക്രട്ടറി), ഇന്‍സമാം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റഷാദ്, സത്താര്‍ ചേരങ്കൈ (വൈസ് പ്രസിഡണ്ടുമാര്‍), അയ്യൂബ് കുളങ്കര, സയ്യിദ് ചേരങ്കൈ (ജോ. സെക്രട്ടറിമാര്‍).

യോഗത്തില്‍ ഇ എ എര്‍മു അധ്യക്ഷത വഹിച്ചു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീല്‍, ഷുക്കൂര്‍, നൗഷാദ് ബളളീര്‍, നിസാര്‍ ചെയിച്ച, മമ്മുഞ്ഞി ബളളീര്‍, അയ്യൂബ് കുളങ്കര, നൗഷാദ് വീരു തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് സ്വാഗതവും ശറഫുദ്ദീന്‍ ചേരങ്കൈ നന്ദിയും പറഞ്ഞു

 മുഹമ്മദ് കുഞ്ഞി ബളളീര്‍ (പ്രസി.), ഖലീല്‍ മലബാര്‍ (ജനറല്‍ സെക്രട്ടറി)    ഇന്‍സമാം (ട്രഷറര്‍)
        

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved