Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ കുന്നില്‍ ഹൗസില്‍ അഷ്‌റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. പരേതനായ കുഞ്ഞാമു ഫാത്വിമ ദമ്പതികളുടെ മകളാണ്. 

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കുട്ടിയെ മദ്രസയില്‍ അയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹസീന. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഹസീനയെ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

മക്കള്‍: ഐഫാന, അസ്മിന, അഫീഫ, ഹസ്‌ന, അഫ്താബ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). മരുമക്കള്‍: ഹാരിസ്, മുഹമ്മദ്, മുനീര്‍. സഹോദരങ്ങള്‍: റൈഹാന, റഹ്മത്ത്, മിസ് രിയ, റസിയ, ഖൗലത്ത്, ജലാല്‍. ഖബറടക്കം വൈകിട്ട് ആറു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Leave A Reply