Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page


കൊച്ചി: പ്രതിദിന ഇന്ധന വിലവര്‍ധനയിലും എണ്ണക്കമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് 13ന് ദേശീയ വ്യാപകമായി പെട്രോള്‍ പ
മ്പുകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് യൂണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു. 24 മണിക്കൂറാണ് സമരം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ 27ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ഭാരവാഹികളായ എം.എ. ബഷീറും ആര്‍. ശബരിനാഥും അറിയിച്ചു.
Leave A Reply