Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » എസ്.ബി.എസ് ക്യാമ്പസ് യൂണിറ്റ് രൂപികരിച്ചു

എസ്.ബി.എസ് ക്യാമ്പസ് യൂണിറ്റ് രൂപികരിച്ചു

Written By Muhimmath News on Monday, 30 October 2017 | 10:28
























മൊഗ്രാല്‍ പുത്തൂര്‍: മര്‍ക്കസുല്‍ മൈമന്‍ ക്യാമ്പസ് യൂണിറ്റ് രൂപികരിച്ചു.

യോഗം മൈമന്‍ മുദരിസ് അബ്ദുല്‍ സലാം സഅദി ഉദ്ഘാടനം ചെയ്തു.സഈദ് സഅദി പ്രാര്‍ത്ഥന നടത്തി. ജവാദ് മൊഗ്രാല്‍ പുത്തൂര്‍ സ്വാഗതവും ഫാറൂഖ് മൊഗര്‍ നന്ദിയും പറഞ്ഞു. 

പ്രസിഡന്റ്: റുഫൈദ് മായിപ്പാടി, വൈസ് പ്രസിഡന്റെ: ബത്തിഷാ കമ്പാര്‍, ജുനൈദ് പൊസോട്ട് ജന:സെക്രട്ടറി: നജ്മുദ്ധീന്‍ ദേശാങ്കുളം, ജോ: സെക്രട്ടറി: ഷാനിബ് നാലാം മൈല്‍, ഷമീം ചെര്‍ക്കള ട്രഷറര്‍: ഉസൈഫ കോട്ടക്കുന്ന്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved