Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് യോഗം പേരാല്‍ അഹ്ദലിയ്യ മദ്‌റസയില്‍ ചേര്‍ന്നു. യോഗത്തില്‍ എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി പ്രാര്‍ത്ഥന നടത്തി. റൈഞ്ച് പ്രസിഡന്റ്  ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു ഇബ്രാഹിം ഖാസിമി നെക്രാജെ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സാം സെക്രട്ടറി ലത്തീഫ് മുസ്ലിയാര്‍ വിഷയാവതരണം നടത്തി. 


അബൂബക്കര്‍ സിദ്ദിഖ് സഅദി മോഡല്‍ ക്ലാസിന് നേതൃത്വം നല്‍കി. മദ്‌റസാ സമ്മേളന നീരീക്ഷികനായി സിദ്ദിഖ് മാഷ് പി കെ നഗറിനെ നിയമിച്ചു. അബ്ദുല്ല സഅദി ലത്തീഫിയ്യ, ഹനീഫ് സഅദി ആരിക്കാടി, കരീം മുസ്ലിയാര്‍, യൂസുഫ് അശ്രഫി, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, അബ്ദുല്ല മദനി, മുഹമ്മദ് സഖാഫി, മുഹമ്മദ് തലപ്പാടി, സിദ്ദിഖ് സഖാഫി ശാന്തിപ്പളം, ആസിഫ് ഹനീഫി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍, റഫീഖ് സുഹ്‌രി, തുടങ്ങിയര്‍ സംബന്ധിച്ചു. 

സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം സ്വാഗതവും സിദ്ദിഖ് മാഷ് പി കെ നഗര്‍ നന്ദിയും പറഞ്ഞു. 

Leave A Reply