Latest News :
...
Home » , » സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു

സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 29 October 2017 | 12:21




മൊഗ്രാല്‍ പുത്തൂര്‍: എസ് വൈ എസ് കോട്ടക്കുന്ന് യൂണിറ്റിന്റെ കീഴില്‍ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു.


യോഗം അബ്ദുല്‍ റസ്സാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ശഫീഖ് സഅദി, സഈദ് സഅദി, അബ്ദുല്ല മുസ്ലിയാര്‍, അസീസ് കണ്ടത്തില്‍, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved