Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » പഴമകള്‍ അയവിറക്കി പൈതൃകസംഗമം സമാപിച്ചു

പഴമകള്‍ അയവിറക്കി പൈതൃകസംഗമം സമാപിച്ചു

Written By Muhimmath News on Monday, 30 October 2017 | 11:41
























ഉപ്പള: നവംബര്‍ നാലിനു നടക്കുന്ന ചിപ്പാര്‍ യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം ശ്രദ്ധേയമായി. നാടിന്റെ പഴമയുടെ കഥകള്‍ പറയുന്നതില്‍ വലിയ തത്പരരായിരുന്നു മുതിര്‍ന്നവരായ അംഗങ്ങള്‍. 


അബ്ദുര്‍റഹ്മാന്‍ സജിപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ വൈസ് പ്രസിഡന്റ് ബാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം സിറന്തടുക്ക, മൂസ പൊസോളിക്ക, അബ്ദുല്ല സജിപ്പ, ഇബ്‌റാഹിം ഗുത്തു, മുഹമ്മദ് പൊടി  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു. നൗഷാദ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved