Latest News :
Home » , , » വാഹനത്തിന് നേരെ കല്ലേറ്: കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി

വാഹനത്തിന് നേരെ കല്ലേറ്: കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി

Written By Muhimmath News on Monday, 30 October 2017 | 16:32

കാസര്‍കോട്: ചളിയങ്കോട്ട് വാഹനത്തിന് നേരെ കല്ലേറ്. ഉദുമയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കാറിന് നേരെയാണ് ശനിയാഴ്ച രാത്രി 11.30ന് കല്ലേറുണ്ടായത്. കോണ്‍ട്രാക്ടര്‍ ചേരൂര്‍ മുഹമ്മദും കുടുംബവുമായിരുന്നു കാറില്‍ . പിറ്റേന്ന് കല്ലേറുണ്ടായ സ്ഥലം പരിശോധിച്ചപ്പോള്‍ ഗ്ലാസും കുപ്പികളും കണ്ടെത്തി. ഇതില്‍ നിന്നും മദ്യപസംഘമാണ് കല്ലേറിനുപിന്നിലെന്ന് മനസിലായി. മുഹമ്മദ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved