Latest News :
Home » , » കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയേയും വിദ്യാര്‍ത്ഥിനിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയേയും വിദ്യാര്‍ത്ഥിനിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Written By Muhimmath News on Tuesday, 31 October 2017 | 18:48

കൊല്ലം: കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയേയും വിദ്യാര്‍ത്ഥിനിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് ആത്മഹത്യ ചെയ്തത്. രണ്ടിടങ്ങളിലായാണ് ഇവര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം അറിയില്ല തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ മാനേജ്മന്റ് തയ്യാറായില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved