Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page



ആദൂര്‍: നവംബര്‍ 17ന് ആദൂര്‍ യഹ്യ്യല്‍ അഹ്ദല്‍ നഗറില്‍ വെച്ച് നടക്കുന്ന യൂണിറ്റ് സമ്മേളനം വിളിച്ചോതി യൂണിറ്റ് പ്രവര്‍ത്തകര്‍ ആരവം വിളംബര ജാഥ സംഘടിപ്പിച്ചു. ആദൂര്‍ മഖാം സിയാറത്തോടെ തുടക്കം കുറിച്ച റാലി ആദൂര്‍ ജുമാ മസ്ജിദ് മുതല്‍ ചെക്ക് പോസ്റ്റ് വരെ റാലി നടത്തി

യൂണിറ്റ് യൂ സി ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍ റാലിയെ അഭിസംബോധനം നടത്തി. എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് സഅദി കെ എം സിയാറത്തിന് നേതൃത്ത്വം നല്‍കി ഹനീഫ കളത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ ഹമീദ് കെ സി, ആരവം കോഡിനേറ്റര്‍ സ്വഫ്‌വാന്‍ ഹിമമി, നൗഫല്‍ ബൈച്ചപ്പാടി, ഫായിസ്, ഷഫീഖ് കെ സി, യാസീന്‍, സറഫുദ്ദീന്‍, മുനീര്‍ എ കെ, ശംസുദ്ധീന്‍, അനസ്, ഹംസ, ബിലാല്‍, തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിച്ചു
Leave A Reply