Latest News :
...
Home » , » എസ് വൈ എസ് ബാപാലിപ്പനം യൂണിറ്റ് സമ്മേളനം സമാപിച്ചു

എസ് വൈ എസ് ബാപാലിപ്പനം യൂണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Tuesday, 24 October 2017 | 19:44



മുഗു: യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ബാപാലിപ്പനം യൂണിറ്റ് സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു
പ്രസിഡണ്ട് ആലിക്കുഞ്ഞി മദനിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ്. പുത്തിഗെ സൗത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉ്ഘാടനം ചെയ്തു. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തി. 


കേരള മുസ്ലിം ജമാഅത്ത് പുത്തിഗെ സൗത്ത്‌സര്‍ക്കിള്‍ ജന. സെക്രട്ടറി ബി.കെ.യൂസുഫ് ഹാജി, ബാപാലിപ്പനം യൂണിറ്റ് പ്രസിഡണ്ട് ഹമീദ് ദാരിമി, എസ്.വൈ.എസ്. സര്‍ക്കിള്‍ സെക്രട്ടറി സി.കെ. അബ്ദുല്ല,കെ.എച്ച് അബ്ദുറഹ്മാന്‍ സഖാഫി, അബ്ബാസ് സഖാഫി, സി.കെ.അബൂബക്കര്‍ ,ശംസുദ്ധീന്‍ മുസ്ലിയാര്‍ സംബന്ധിച്ചു. സലാം സഖാഫി പാടലടുക്ക സ്വാഗതം പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved