Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » എസ് വൈ എസ് യൂനിറ്റ് സമ്മേളനം: ആരവം ഉയര്‍ന്നു

എസ് വൈ എസ് യൂനിറ്റ് സമ്മേളനം: ആരവം ഉയര്‍ന്നു

Written By Muhimmath News on Tuesday, 31 October 2017 | 11:23
























ഉപ്പള: നവംബര്‍ നാലിന് യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന ചിപ്പാര്‍ യൂനിറ്റ് സമ്മേളനത്തിന്റെ പ്രചാരണം വിളിച്ചോതി നടത്തിയ ആരവം റാലി സമ്മേളന പ്രചാരണത്തിന് ശക്തിപകര്‍ന്നു.

 റാലിയില്‍ അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്‌റാഹിം സിറന്തടുക്ക, അബ്ദുര്‍റഹ്മാന്‍ സജിപ്പ, അബ്ദുല്ല സജിപ, ബാഹുദ്ദീന്‍, മൂസ ബെദ്രഡി, മുസ്തഫ, നൗഷാദ്, ഇര്‍ഷാദ്, സിദ്ദീഖ്, അഫ്‌സല്‍, ദാവൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved