Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page



മയ്യളം: യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന യൂണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന യുവ സഭ സയ്യിദ് യഹ് യല്‍ അഹ്ദല്‍ നഗറില്‍ നടന്നു. 


യോഗത്തില്‍ മയ്യളം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ എം എ അധ്യക്ഷത വഹിച്ചു. ദേലംപാടി സര്‍ക്കിള്‍ സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി പള്ളത്തൂര്‍ വിഷയാവതരണം നടത്തി. ഇസ്മായില്‍ എം, അബ്ദുല്‍ ഖാദര്‍, മുഹ്യദ്ദീന്‍ കാമില്‍ സഖാഫി, മുഹമ്മദ് കുഞ്ഞി, കരീം മയ്യളം, ഹമീദ് എം, മിഖ്ദാദ് എം എസ്, അബ്ദുല്ല പന്‍ചോടി, ഷെരീഫ് കുമ്പള, അബ്ബാസ് എം എ, അബ്ദുല്ല ജി കെ, അഷ്‌റഫ്, ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.
Leave A Reply