സി അബ്ദുല്ല മുസലിയാര്‍ ഉപ്പള അദ്ധ്യക്ഷതയില്‍ സയ്യിദ് അസീസ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. യുവത്വം നാടുണര്‍ത്തുന്നു എന്ന വിഷയം അബ്ദുല്‍ കരീം ദര്ബാര്കട്ടയും ആദര്‍ശം എന്ന വിഷയത്തില്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരും പ്രഭാഷണം നടത്തും.
അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍; മുഹമ്മദ് സഖാഫി കുറ്റിയാള ആശംസ പ്രസംഗം നടത്തുന്നു. അബൂബക്കര്‍ കെ പി, മുഹമ്മദ്, ആരിഫ് എന്‍ജിനീയര്‍ ഹാഫിള് മുആദ്, അബ്ദുല്‍ റഹ്മാന്, അശ്റഫ് കടവത്ത് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ 28 വര്‍ഷം നീന്തല്‍ പരിശീലനം നടത്തി മൊഗ്രാലിന്റെ അഭിമാനമായി മാറിയ ms മുഹമ്മദ് കുഞ്ഞിയെ സമ്മളനത്തില്‍ ആദരിക്കും.