Latest News :
...
Home » » എസ് വൈ എസ് പള്ളത്തൂര്‍ യൂനിറ്റ് സമ്മേളനം ഒക്ടോബര്‍ 29ന്

എസ് വൈ എസ് പള്ളത്തൂര്‍ യൂനിറ്റ് സമ്മേളനം ഒക്ടോബര്‍ 29ന്

Written By Muhimmath News on Wednesday, 25 October 2017 | 12:09

പള്ളത്തൂര്‍: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന പ്രമേയത്തില്‍ എസ് വൈ എസ് പള്ളത്തൂര്‍ യുണിറ്റ് സമ്മേളനം ഒക്ടോബര്‍ 29ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യൂത്ത് സ്‌ക്യര്‍ പള്ളത്തുരില്‍ നടക്കും. 

സ്വാഗത സംഘം ചെയര്‍മാന്‍ ഉമര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജ. സെക്രട്ടറി സൂഫി മദനി ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍ *ആദര്‍ശ പ്രഭാഷണം  നടത്തും. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യ പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved