Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
























പെര്‍ള: യൂവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് ശേണി യൂണിറ്റ് സമ്മേളനം നവംബര്‍ 18 ന് ആലംപാടി ഉസ്താദ് യൂത്ത് സ്‌ക്വയറില്‍ നടക്കും. സമ്മേളനത്തില്‍ ആലംപാടി ഉസ്താദ് അനുസ്മരണവും ശേണി എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെ ആദരിക്കുകയും ചെയ്യും.

 കബീര്‍ ഹിമമി സഖാഫി പ്രമേയാവതരണവും അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ആദര്‍ശ പ്രഭാഷണവും നടത്തും. സമാപന പ്രാര്‍ത്ഥനക്ക് പ്രമുഖ സാദാത്തീങ്ങള്‍ നേതൃത്വം നല്‍കും.

സ്വാഗത സംഘ ചെയര്‍മാനായി എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ശേണിയേയും വൈസ് ചെയര്‍മാന്മാരായി എസ്.യു അബ്ദുല്ല, മുഹമ്മദ് ദര്‍ബട്ക്ക, മുഹമ്മദ് എസ് എന്നിവരെയും ജനറല്‍ കണ്‍വീനറായി ശരീഫ് ഒ.എമ്മിനേയും ജോയിന്റ് കണ്‍വീനറന്മാരായി കലന്തര്‍ ഷാ , റഫീഖ് ദര്‍ബട്ക്ക , എസ്. യു ഗസ്സാലി എന്നിവരെയും തിരഞ്ഞെടുത്തു. 

യൂണിറ്റ് വിരുന്ന് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുകയും ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി വിഷയാവതരണം നടത്തുകയും ചെയ്തു.  അഷ്‌റഫ് സഖാഫി ഷേണി സ്വാഗതവും ഒ.എം ശരീഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു..

Leave A Reply