Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് സമ്മേളനം നവംബര്‍ 6ന് :ആവേശമായി യുവസഭ

എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് സമ്മേളനം നവംബര്‍ 6ന് :ആവേശമായി യുവസഭ

Written By Muhimmath News on Friday, 27 October 2017 | 10:48
























ഉളുവാര്‍: 'യുവത്വം നാടുണര്‍ത്തന്നു' എന്ന സന്ദേശവുമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായുള്ള ഉളുവാര്‍ യുണിറ്റ് സമ്മേളനം അടുത്ത മാസം 6ന് നടക്കും. സമ്മേളന വിളംബരം ചെയ്ത്  ഉളുവാര്‍ സുന്നി സെന്റെറില്‍ നടന്ന യുവ സഭ ആവേശമായി.

എസ്.വൈ.എസ് ജില്ല സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.അഷ്‌റഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സമ്മേളന വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍: ജലീല്‍ കൊരത്തില(ചെയര്‍മാന്‍), മുനീര്‍ കൊടുവ (ജന.കണ്‍.), ഷംസുദീന്‍ കോയ,അബൂബക്കര്‍, ഹനീഫ് കൊരത്തില,നാസിര്‍ കൊടുവ ,അബ്ദുല്‍ റഹ്മാന്‍ കൊടുവ,എം അബ്ബാസ് (വൈ.ചെയര്‍മാന്‍), അഷ്‌റഫ് സഖാഫി,അന്‍സാര്‍, ഇഖ്ബാല്‍,സിറാജ്, ഇബ്രാഹിം കടവ്, ഉപ സമിതികള്‍: ആരവം: മുനീര്‍ ഇഖ്ബാല്‍, ഉസ്‌റ, പൈതൃകം: ഇബ്രാഹിം കടവ്,സാന്ത്വനം:ഷംസുദ്ദീന്‍ കോയ, ബഷീര്‍ അന്തുഞ്ഞി, ശുചിത്വം: നാസര്‍ കൊടുവ, അന്‍സാര്‍ കൊരത്തില, സൈക്കിള്‍ റാലി: അനസ്, സമദ്,ഫയാസ്, വായന മത്സരം: മുനീര്‍ കൊടുവ, പതാക ദിനം: സിറാജ്, അമീന്‍, മെഹ്ഫൂസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved