Latest News :
Home » , » എസ് വൈ എസ് യൂണിറ്റ് സമ്മേളന വിളംബരം വിളിച്ചോതി ആരവം നടത്തി

എസ് വൈ എസ് യൂണിറ്റ് സമ്മേളന വിളംബരം വിളിച്ചോതി ആരവം നടത്തി

Written By Muhimmath News on Monday, 23 October 2017 | 21:28

മാര്‍പിനടുക: നവംബര്‍ 16 നു മാര്‍പിനടുക യൂത്ത് സ്‌ക്വയറില്‍ വെച്ച് നടക്കുന്ന യൂണിറ്റ് സമ്മേളനം വിളിച്ചോതി യൂണിറ്റ് പ്രവര്‍ത്തകര്‍ ആരവം വിളംബര ജാഥ സംഘടിപ്പിച്ചു.

ഖലീല്‍ സഅദി ചൂരിക്കോട്, മുസ്ലിം ജമാഹത്ത് പ്രസിഡന്റ് എസ് ഐ മുഹമ്മദ്, എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അസീസ് എം കെ, തുടങ്ങിയവര്‍ നേതൃതം നല്‍കി.

ജാഫര്‍ അഗാലപ്പടി, ജാബിര്‍ മാര്‍പിനടക്ക, കാദര്‍ മുസ്‌ലിയാര്‍, ഫാറൂഖ് കജമല, റഹ്മാന്‍ എം കെ, അബൂബക്കര്‍ ബെളിഞ്ച, സുബൈര്‍ അഗല്പാടി, മൊയ്ദീന്‍ മാര്‍പ്പിനടുക, ഇജാസ് എം കെ, നാസര്‍ എന്‍ എം, ഉവൈസ്, മുഹമ്മദ് ബെളിഞ്ച, റഹിം എ പി, നിസാര്‍ അഗല്പാടി, പി എം കുഞ്ഞി, റസാക് എ പി, അബൂബക്കര്‍ എന്‍ എം തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved