Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , » എഴുത്തുമേള നടത്തി

എഴുത്തുമേള നടത്തി

Written By Muhimmath News on Monday, 30 October 2017 | 17:08



മാര്‍പനടുക :നവംബര്‍ 16ന് മാര്‍പനടുക യൂത്ത് സ്‌ക്വാറില്‍ നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളന പ്രചാരണാര്‍ഥം വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തു മേള നടത്തി.

യൂണിറ്റ് ചെയര്‍മാന്‍ ഹാഫിള് എന്‍ കെ എം ബെളിഞ്ച ഉല്‍ഘടനം ചെയ്തു. ഖലീല്‍ സഅദി, കാദര്‍ മുസ്ലിയാര്‍, ജാഫര്‍ അഗല്‍പാടി, ജാബിര്‍ പി എം, യുസുഫ് പുണ്ടൂര്‍, സുബൈര്‍ അഗല്‍പാടി, സെയ്ഫുദ്ധിന്‍, ബദറുദ്ധിന്‍, സെയാദ്, ജുനൈദ്, സിയാബ്, അനസ്, ജംഷീദ്, ജാസിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved