Latest News :
Home » , , » താജുല്‍ ഉലമ 4ാം ഉറൂസ് മുബാറക്ക് സ്വാഗത സംഘം രൂപീകരിച്ചു.

താജുല്‍ ഉലമ 4ാം ഉറൂസ് മുബാറക്ക് സ്വാഗത സംഘം രൂപീകരിച്ചു.

Written By Muhimmath News on Thursday, 12 October 2017 | 16:57

എട്ടിക്കുളം: ഡിസംബര്‍ 19,20,21 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഉള്ളാള്‍ തങ്ങളുടെ നാലാം ഉറൂസ് മുബാറക്കിന് 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. ഭാരവാഹികളായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (ചെയര്‍മാന്‍) പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍) എസ് പി നാസിം ഹാജി (ട്രഷറര്‍), യൂസുഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയര്‍മാന്‍), സിറാജ് ഇരുവേരി (വര്‍ക്കിംഗ് സെക്രട്ടറി), എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ബാദുഷ സഖാഫി ആലപ്പുഴ, എ ബി.സുലൈമാന്‍ മാസ്റ്റര്‍, മുഹമ്മദ്‌ലി ഹാജി സ്റ്റാര്‍ഓഫ്ഏഷ്യ, മുക്രി ഇബ്രാഹിം ഹാജി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഓണപ്പറമ്പ് (വൈസ് ചെര്‍മാന്‍മാര്‍), ആര്‍. പി.ഹുസൈന്‍ മാസ്റ്റര്‍, എം.പി.ടി. ഇസ്മാഈല്‍ കാങ്കോല്‍, റഫീഖ് അമാനി, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, ജലീല്‍ ഇഞ്ചിനിയര്‍ (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെയും വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, മുഹ് യദ്ദീന്‍ സഖാഫി മുട്ടില്‍ (പ്രോഗ്രാം), ഹാരിസ് അബ്ദല്‍ ഖാദര്‍ ഹാജി, പി.മുഹമ്മദ് കുഞ്ഞി ഹാജി കാനായി (ഫിനാന്‍സ്), എസ്. എ.മുഹമ്മദലി ഹാജി മുട്ടം, ഹംസ സഖാഫി പേരിയ (സ്വീകരണം), അബ്ദല്‍ കരീം സഅദി മുട്ടം, അഹ്മദ് എട്ടിക്കുളം (പ്രചരണം), ഹമീദ് മദനി കാഞ്ഞങ്ങാട്, എം.ടി.പി.ഇസ്മാഈല്‍ കാങ്കോല്‍ (ലൈറ്റ് & സൗണ്ട്), മന്‍സൂര്‍ ഹാജി മാട്ടൂല്‍, അഹ് മ്ദ എട്ടിക്കുളം (ഫുഡ്), അബ്ദല്‍ വാരിസ് അമാനി, അബ്ദുല്‍ മജീദ് സഖാഫി കക്കാട് (മീഡിയ), അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ സമദ് സഖാഫി (വളണ്ടിയര്‍).


എട്ടിക്കുളം താജുല്‍ ഉലമാ എജുകേഷനല്‍ സെന്ററില്‍ നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥനയും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സ്വാഗത സംഘം പ്രഖ്യാപനവും നടത്തി. ബാദുഷ സഖാഫി ആലപ്പുഴ അബ്ദല്‍ ലതീഫി സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജലീല്‍ സഖാപി തൃക്കരിപ്പൂര്‍, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, അബ്ദുല്‍ സമദ് അമാനി പട്ടുവം തുടങ്ങിയവര്‍ പ്രസംഗിച്ചു, എം.ടി.പി.ഇസ്മാഈല്‍ സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved