Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
തിരവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറക്കാനൊരുങ്ങുന്ന മോദി സര്‍ക്കാരിന്റെ വികസന മാതൃകക്ക് തങ്ങളെതിരാണെന്ന് ധനമന്ത്രി തോമസ് ഐസക്. 

ഇക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. എന്നുവച്ച് കേരളത്തിനുള്ള കേന്ദ്രവിഹിതം തരില്ല എന്ന് പറയരുത്. അത് നിങ്ങളുടെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതം തരാതിരിക്കണമെങ്കില്‍ ഭരണഘടന പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave A Reply