Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , » എസ് വൈ എസ് പി.കെ.നഗര്‍ യൂണിറ്റ് സമ്മേളനം നവംബര്‍ 10ന്

എസ് വൈ എസ് പി.കെ.നഗര്‍ യൂണിറ്റ് സമ്മേളനം നവംബര്‍ 10ന്

Written By Muhimmath News on Sunday, 29 October 2017 | 19:08

കുമ്പോല്‍: എസ് വൈ എസ് പി.കെ.നഗര്‍ യൂണിറ്റ് സമ്മേളനം നവംബര്‍ 10ന് പി.കെ.നഗര്‍ യൂത്ത് സ്‌ക്വയറില്‍ നടക്കും.


സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദി കുമ്പോലിന്റെ അധ്യക്ഷതയില്‍ എസ് ജെ എം ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ദര്‍ബാര്‍കട്ട പ്രമേയ പ്രഭാഷണവും മുനീര്‍ അഹ് മദ് സഅദി ആദര്‍ശ പ്രഭാഷണവും നടത്തും.തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് പി.കെ.നഗര്‍ ബുര്‍ദാ സംഘം നേതൃത്വം നല്‍കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved