Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

നാരമ്പാടി: യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് അന്നടുക്ക യൂണിറ്റ് പാവൂറഡുക്കയില്‍ നടത്തിയ സമ്മേളനം സമാപിച്ചു.

അബ്ദുറഹ്മാന്‍ പിലിയങ്കാനം പതാക ഉയര്‍ത്തി.എസ് വൈ എസ് ബദിയടുക്ക സോണ്‍ ജന.സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്കയുടെ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ ഫൈസി കുമ്പടാജെ വിഷയാവതരണം നടത്തി.ചടങ്ങില്‍ മുഹമ്മദ് ചെടേക്കലിനെ ആദരിച്ചു. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി.

എ കെ സഖാഫി കന്യാന, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ബാസ് ജഅ്ഫര്‍ ഹിമമി, അലവി ഹനീഫി ബീജന്തടുക്ക, അബ്ദുള്ള സഅദി തുപ്പക്കല്‍, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, മുഹമ്മദ് കുഞ്ഞി മരിക്കാന, ബഷീര്‍ കുറൂഞ്ചി, ആസിഫ് പാവൂറഡുക്ക, മുര്‍ശിദ് പാവൂറടുക്ക, മുഹമ്മദ് മൗലവി ബെളിഞ്ച, ജഅ്ഫര്‍ അഗല്‍പ്പാടി, ജാബിര്‍ മാര്‍പ്പിനടുക്ക, മൊയ്തീന്‍ എ പി സര്‍ക്കിള്‍, ഫക്രുദ്ദീന്‍ എ പി സര്‍ക്കിള്‍, ഉമര്‍ നാരമ്പാടി, മുഹമ്മദ് മദനി നാരമ്പാടി, ഉമര്‍ അന്നടുക്ക, അബ്ദുല്‍ ഖാദിര്‍ കുറൂഞ്ചി, മുഹമ്മദ് മുസ്ലിയാര്‍ എ പി സര്‍ക്കിള്‍ സംബന്ധിച്ചു. മുഹമ്മദ് റഫീഖ് മരിക്കാന സ്വാഗതവും മുശൈദ് പാവൂറഡുക്ക നന്ദിയും പറഞ്ഞു.
Leave A Reply