Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » സ്വലാഹുദ്ദീന്‍ അയ്യൂബി(റ) ഉറൂസ്: സ്വാഗതസംഘമായി

സ്വലാഹുദ്ദീന്‍ അയ്യൂബി(റ) ഉറൂസ്: സ്വാഗതസംഘമായി

Written By Muhimmath News on Sunday, 8 October 2017 | 18:11



കുമരനെല്ലൂര്‍: സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)വിന്റെ 850 മത് ഉറൂസ് മുബാറകിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. പറക്കുളം അയ്യൂബി ദഅവാ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ അയ്യൂബി സീനിയര്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറസാഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. കെ പി ഉബൈദുല്ലാഹ് ഹാജി, ഫൈസല്‍ സഖാഫി കൂടല്ലൂര്‍, എം വി

മുഹമ്മദ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ പി മൊയ്തീന്‍ കുട്ടി ഹാജി സ്വാഗതവും അഷ്‌റഫ് അഹ്‌സനി ആനക്കര നന്ദിയും പറഞ്ഞു.

ചെയര്‍മാന്‍: കെ പി കുഞ്ഞാപ്പു ഹാജി ജനറല്‍ കണ്‍വീനര്‍: പി. കെ. അബ്ദുലത്വീഫ് അറക്കല്‍ ട്രഷറര്‍: കാസിം ഹാജി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved