Latest News :
Home » , , » വിസ്ഡം ഫെല്ലോഷിപ്പ്: പ്രിലിമിനറി പരീക്ഷ 14ന്

വിസ്ഡം ഫെല്ലോഷിപ്പ്: പ്രിലിമിനറി പരീക്ഷ 14ന്

Written By Muhimmath News on Thursday, 12 October 2017 | 19:49


കാസറകോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്കു കീഴില്‍ സംഘടിപ്പിക്കുന്ന വിസ്ഡം ഫെല്ലോഷിപ്പ് ഒന്നാം ഘട്ട പ്രിലിമിനറി പരീക്ഷ ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടക്കും

പ്ലസ് വന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത് രണ്ടാം ഘട്ട പരീക്ഷ ജില്ലാ തലത്തില്‍ നടക്കും ജില്ലാ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved