Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » സ്വലാത്ത് വാര്‍ഷികം ഡിസംബര്‍ 1ന്; സ്വാഗത സംഘം രൂപികരിച്ചു

സ്വലാത്ത് വാര്‍ഷികം ഡിസംബര്‍ 1ന്; സ്വാഗത സംഘം രൂപികരിച്ചു

Written By Muhimmath News on Sunday, 19 November 2017 | 10:56


മദിനമുനവ്വറ :ഐ സി എഫ് , ആര്‍ എസ് സി, ഉഹ്ദ് യുണിറ്റ് മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്തിന്റ 9ാം വാര്‍ഷികം ഡിസംബര്‍ 1ന് വെള്ളിയാഴ്ച്ച വിപുലമായി നടത്തുവാനും ഒരുമാസം യൂണിറ്റില്‍ മൗലീദ് സദസ്സ് നടത്തുവാനും ഐ സി എഫ് യോഗം തീരുമാനിച്ചു


പ്രവാസി ഘടകമായാ ഐ സി എഫ്‌ന്റെ അംഗത്വകാര്‍ഡ് മഹമ്മൂദ് സഖാഫിക് നല്‍കി ഐ സി എഫ് ശുഹദാ സെക്റ്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സുഹ്‌രി ബദിയടുക്ക ഉദ്ഘാടനം ചെയ്തു

മുഹമ്മദ് ശരീഫ് സഖാഫി ചിന്നമുഗര്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് യഹ്കൂബ് അംജദി, അധ്യക്ഷ വയിച്ചു. റഫീഖ് സുഹ്‌രി, കരീം മച്ചമ്പാടി, അന്‍സാര്‍ ബന്തിയോട്, സത്താര്‍ മച്ചമ്പാടി, ജുബൈല്‍ കൊന്നക്കാട്, ഹാരീസ് മച്ചമ്പാടി പ്രസംഗി ച്ചു. സ്വലാത്ത് വാര്‍ഷിക സ്വാഗതസംഘം
 രൂപികരിച്ചു

യൂസുഫ് സഅദി ബംബ്രാണ, മഹമൂദ് സഖാഫി ആനക്കല്‍ (ഉപദേശക സമിതി )ശരീഫ് സഖാഫി ചിന്നമുഗര്‍ (ചെയര്‍മാന്‍ )അബ്ദുല്‍ റഹുമാന്‍ മാവിനാകട്ടെ, അബ്ദു സത്താര്‍ മച്ചമ്പാടി(വൈ:ചെ) അഷ്‌റഫ് മാവിനാകട്ടെ (ജന കണ്‍) ഉസൈന്‍ പൂത്തു ബാവ, അബ്ദുല്‍ കരീം മച്ചമ്പാടി(ജോ:കണ്‍ )അന്‍സാര്‍ ബന്തിയോട് (ഫിനാന്‍സ് )

പോ ഗ്രാമം കമ്മറ്റി; അബ്ദുല്‍ റഹ്മന്‍ സുഹ്‌രി ബദിയടുക്ക (ചെയര്‍മാന്‍ )സുബൈര്‍ കൊന്നക്കാട്(കണ്‍ വിനന്‍ )യഹകൂബ് അംജദി, അബുബക്കര്‍ ബെളിഞ്ച, റഫീഖ് സുഹ്‌രി, മുഹമ്മദ് പാറ, ഹരീഷ് മച്ചമ്പാടി, മുഹമ്മദലി വയനാട്, അബ്ദുള്ള നെല്ലിക്കട്ട.

ഐ സി എഫ് യുണിറ്റ് ജനറല്‍ സെക്രട്ടറി അബുബക്കര്‍ ബെളിഞ്ച സ്വാഗതവും നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved