Latest News :
...
Home » » മലയോര സമ്മേളനം നടത്തി

മലയോര സമ്മേളനം നടത്തി

Written By Muhimmath News on Tuesday, 21 November 2017 | 20:11

                        




















ബദിയടുക്ക: മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി സോഷ്യല്‍ മിഡിയ ആക്റ്റിവിസ്റ്റുകളുടെ സമ്മേളനം നെറ്റ് കോണ്‍ 2017 പരിപാടി ടെക്ക് ഫെഡ് ചെയര്‍മാന്‍ ഹുദൈഫ് ഉദ്ഘാടനം ചെയ്തു.

പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ റഫീക്ക് കേളോട്ട് അധ്യക്ഷത വഹിച്ചു. ഷാനവാസ് മാര്‍പ്നട്ക്ക സ്വാഗതം പറഞ്ഞു. മാഹിന്‍ കേളോട്ട്, പി ഡി എ റഹ്മാന്‍, അന്‍വര്‍ ഓസോന്‍, സംസുദ്ധീന്‍ കിന്നിംങ്കാര്‍, ബഷീര്‍ ഫ്രഡ്‌സ്, മനാഫ് എടനീര്‍, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചര്‍ളട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved