Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതിയാകും, കുറ്റപത്രം ചൊവ്വാഴ്ച്ച

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതിയാകും, കുറ്റപത്രം ചൊവ്വാഴ്ച്ച

Written By Muhimmath News on Sunday, 19 November 2017 | 12:23



കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും.കേസില്‍ ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 11 പ്രതികളാണുള്ളത്.

ദിലീപിനെ ഒന്നാം പ്രതിയാകുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ വേളയില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നതിലാണ് എട്ടാം പ്രതിയാക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. 320തിലധികം സാക്ഷികളും 425 ഡോക്യുമെന്‍സ് എന്നവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved