Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 4 November 2017 | 18:07

കുമ്പള: 100 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. അനില്‍ കുബ്ല റോഡിലെ കെ. ഗിരിഷി(29)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് പുകയില ഉല്‍പന്നങ്ങള്‍ കടയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved