Home »
Kasaragod
» ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്
ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്
ബദിയടുക്ക: പെര്‍ളയിലെ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ പെര്‍ളയിലെ ഹാഷിമി(32)നെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികളായ പ്രശാന്ത്, സദാനന്ദ, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്നലെ പെര്‍ളയില്‍ വെച്ചാണ് ഹാഷിമിന് മര്‍ദ്ദനമേറ്റത്.
Post a Comment