Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


കൊച്ചി: വിദ്യാര്‍ത്ഥി കണ്‍സഷന്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ബസ് ക്ലീനര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. എറണാകുളം-പൂച്ചാക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. കുത്തേറ്റ മരട് ഐടിഐയിലെ മൂന്നു വിദ്യാര്‍ത്ഥികളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ക്ലീനറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസും പൊലീസ് കസ്റ്റഡിയിലാണ്.
Leave A Reply