Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » മയ്യളം യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി

മയ്യളം യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി

Written By Muhimmath News on Sunday, 19 November 2017 | 13:06



മയ്യളം : മുത്ത് നബി മാനവിക മാതൃക എന്ന ശിര്‍ഷകത്തില്‍ നടക്കുന്ന മിലാദ് ക്യാമ്പയിന്റെ ഭാഗമായി മയ്യളം യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി. ജാഥക്ക് യൂണിറ്റ് നേതാക്കളായ ഇര്‍ഷാദ്, ഹമീദ്, ജലീല്‍, ഷുഹൈബ്, ഉനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved