Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page



ചൗക്കി: ജംഗ്ഷനില്‍ പുതുതായി നിര്‍മ്മിച്ച റോഡിന്റെ ഗതാഗത സൗകര്യം യാഥാര്‍ത്ഥ്യമാക്കാന്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പഴയ ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റണമെന്ന് ചൗക്കി മേഖല ഐ.എന്‍.എല്‍ കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

മേഖല പ്രസിഡന്റ് മൊയ്തീന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.

മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ഹമീദ് പടിഞ്ഞാര്‍, കെ.പി.മഹമൂദ്, കെ.കെ.കാസിം, ഉമ്പുമുട്ടത്തൊടി, പി.എം.അഹമ്മദ്, കാലിദ് കടപ്പുറം, ബി.കെ.അബ്ദുല്‍ റഹ്മാന്‍, ബീരാന്‍ കുന്നില്‍, സാദിഖ് കടപ്പുറം, അസര്‍ കറാമ, ഖാദര്‍ ചൗക്കി,ആരിഫ് കെ.കെ.പുറം, സിദ്ധീഖ് വെസ്റ്റ്, ദില്‍ഷാദ്,ഖലീല്‍ ഹര്‍ജാല്‍, എന്നിവര്‍ സംസാരിച്ചു.
Leave A Reply