Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


അബുദാബി : യു എ ഇ യിലെ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടറുമായ റാശിദ് പൂമാടത്തിനെ സുന്നി യൂവജന സംഘം കാസര്‍കോട് അബുദാബി കമ്മറ്റി ആദരിച്ചു. പരപ്പ മുഹമ്മദ് സഅദി ആദ്യക്ഷം വഹിച്ചു. സുന്നി യൂവജന സംഘം കാസര്‍കോട്‌
ജില്ല പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ആദരവിന് നേതൃത്വം നല്‍കി.


നബിദിനത്തോടനുബന്ധിച്ച് അബുദാബിയില്‍ നടന്ന നൂറുന്‍ അലാ നൂര്‍ പരിപാടിയിലാണ് വിത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചത്. മുത്ത് നബിയുടെ മാനവിക മാതൃക എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. വിത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോട് ജില്ലക്കാരായ യൂസഫ് കോരിക്കാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല ഹാജി പൂച്ചക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കര്‍ മുസ്‌ലിയാര്‍ , പി കെ ഉമ്മര്‍ മുസ്‌ലിയാര്‍ , സഈദ് അസ്ഹരി, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
Leave A Reply