Latest News :
...
Home » , » എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Thursday, 30 November 2017 | 17:44


വിദ്യാനഗര്‍: എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ വിദ്യാനഗര്‍ പോലീസ്‌ അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ മുഹമ്മദ് അനീസ്(27)ആണ് അറസ്റ്റിലായത്. എറണാകുളം തൃക്കാക്കര പോലീസ്‌  സ്റ്റേഷന്‍ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്.

മുഹമ്മദ് അനീസിനെതിരെ തൃക്കാക്കര പോലീസ്‌
കേസെടുത്തിരുന്നു. വിദ്യാനഗര്‍ പൊലീസ് പിടികൂടിയ പ്രതിയെ തൃക്കാക്കര പൊലീസിന് കൈമാറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved