Latest News :
...
Home » , » കൊളളനൂര്‍ ജാറം നേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കൊളളനൂര്‍ ജാറം നേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Written By Muhimmath News on Saturday, 25 November 2017 | 19:16



കുമരനെല്ലൂര്‍: കൊളളനൂര്‍ വലിയുല്ലാഹി അവറാന്‍കുട്ടിപ്പാപ്പയുടെ ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ കാലത്ത് എട്ടിന് മഖാം സിയാറത്തിനുശേഷം സി വി അഹ്മദുണ്ണി ഫൈസി പതാകയുയര്‍ത്തി. മൗലിദ് പാരായണവും അന്നദാനവുമുണ്ടായി.

വി കെ അബ്ദുല്ല മുസ് ലിയാര്‍, അബ്ദുല്‍ മജീദ് സഅദി, ഉമര്‍ സഖാഫി വൈലത്തൂര്‍, ഹിദായതുല്‍ ഇസ് ലാം മദ്‌റസ പ്രസിഡന്റ് എംകെ സുലൈമാന്‍, സെക്രട്ടറി വി വി ഫള് ലു, ട്രഷറര്‍ എം വി ഹൈദ്രോസ് ഹാജി, നേര്‍ച്ച കമ്മിറ്റി ചെയര്‍മാന്‍ പത്തില്‍ മൊയ്തുണ്ണി, ജനറല്‍ കണ്‍വീനര്‍ കെ വി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved