Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » » സ്വകാര്യ ബസില്‍ നാല് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി

സ്വകാര്യ ബസില്‍ നാല് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി

Written By Muhimmath News on Monday, 6 November 2017 | 17:56


ബദിയടുക്ക: സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. ബദിയടുക്ക പൊലീ സും ബദിയടുക്ക എക്‌സൈസ് റെയ്ഞ്ചും സംയുക്തമായി ഇന്നലെ വൈകിട്ട് 6 മണിയോടെ പള്ളത്തടുക്കക്ക് സമീപം കാടമനയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ചാക്കില്‍ സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved