Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രകയാവണം - മൂസ മുസ്‌ലിയാര്‍

രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രകയാവണം - മൂസ മുസ്‌ലിയാര്‍

Written By Muhimmath News on Friday, 24 November 2017 | 20:51


മുളിയടുക്കം: രക്ഷിതാക്കളുടെ ജീവിത ശൈലിയാണ് മക്കള്‍ പിന്‍പറ്റുന്നതിനാല്‍ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവണമെന്ന് മൂസ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു.


നജ്മുല്‍ ഹുദാ മദ്‌റസ പേരെന്റ്‌സ് ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് എം. എ. ഇബ്രാഹിം ഹാജി അദ്ധ്യേക്ഷത വഹിച്ചു .വെഫി ട്രെയിനര്‍ അബ്ദുല്‍ കരീം ജൗഹരി ഗാളീമുഖം ട്രെയിനിങ് ക്ലാസ്സിന് നേത്രത്വം നല്‍കി. ഖതീബ് ഹസൈനാര്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി, ജമാഅത്ത് സെക്രെട്ടറി ഷാഫി മദനി സ്വാഗതവും ഖലീല്‍ സഅദി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved