Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



കുമ്പള : മാതൃകാപരമായ ജീവിതം വഴി ജനമനസ്സുകള്‍ കീഴടക്കിയ തിരുനബി(സ)യുടെ ജീവിത സന്ദേശത്തിന് നവലോകത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയതങ്ങള്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

വലിയൊരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സോരഥ്യം വഹിക്കുമ്പോഴും വിനയവും ലാളിത്യവും കാത്തു സൂക്ഷിച്ച പ്രവാചക മാതൃകയിലേക്ക് ആധുനിക ലോകം തിരിച്ചു പോയാല്‍ ലോകത്ത് സമാധാനം പുലരും. തങ്ങള്‍ പറഞ്ഞു.
Leave A Reply