Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


പെരിയ: കേന്ദ്രസര്‍വ്വകലാശാലയില്‍ ഒരാഴ്ചയായി നീണ്ടുനിന്ന മതസൗഹാര്‍ദ്ദ വാരാഘോഷത്തിന് സമാപനം കുറിച്ചു. എന്‍.എസ്.എസ്. യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ വലിയ ക്യാന്‍വാസില്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശങ്ങള്‍ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും എന്‍.എസ്.എസ്. വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് കോറിയിട്ടു. ഇതിന്റെ ഉദ്ഘാടനം രജിസട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍ ഇന്ത്യയുടെ പതാകവരച്ച് ഉല്‍ഘാടനം ചെയ്തു.

മതസൗഹാര്‍ദ്ദം എന്നവിഷയത്തെ ആസ്പദമാക്കി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ വിജയികളായ സ്‌നേഹ ആര്‍. കെ., വി. എസ്. ഗുരുദത്ത്, ശരത്കുമാര്‍ എന്നിവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. ഇഫ്തികാര്‍ അഹമ്മദ്, ഡോ. എലിസബത്ത് മാത്യൂസ്, ഡോ. പ്രതീഷ്, ഡോ. അശ്വതി നായര്‍ എന്നിവര്‍ സംസാരിച്ചു.
Leave A Reply