Latest News :
Home » » ഭര്‍തൃമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് യുവതിക്കെതിരെ കേസ്

ഭര്‍തൃമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് യുവതിക്കെതിരെ കേസ്

Written By Muhimmath News on Tuesday, 28 November 2017 | 20:10


കാഞ്ഞങ്ങാട്: ഭര്‍തൃമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് യുവതിക്കെതിരെ കേസ്. കൊട്രച്ചാലിലെ പ്രിയദര്‍ശന്റെ ഭാര്യ ഷമീമ (30)യ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. 
ഭര്‍തൃമാതാവ് ടി.കെ വിജയലക്ഷ്മി(68)യെയാണ് വാക്കത്തികൊണ്ട് വെട്ടിയത്. വിജയലക്ഷ്മി ചുട്ടുവെച്ച ചപ്പാത്തി ഷമീമ എടുത്തുകളഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved