Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » സെന്‍ട്രല്‍ സാഹിത്യോത്സവും സാംസ്‌കാരിക സംഗമവും നവംബര്‍ 24ന്

സെന്‍ട്രല്‍ സാഹിത്യോത്സവും സാംസ്‌കാരിക സംഗമവും നവംബര്‍ 24ന്

Written By Muhimmath News on Thursday, 23 November 2017 | 16:57


മനാമ: ആര്‍ എസ് സി മനാമ, സെന്‍ട്രല്‍ സാഹിത്യോത്സവ് സല്‍മാബാദ് രിസാലാ സ്‌ക്വയറിലും,റിഫ സെന്‍ട്രല്‍ സാഹിത്യോത്സവ് ഹാമദ് ടൗണ്‍കാനൂ ഹാളിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിക്കും. രണ്ട് സെന്‍ട്രലുകളിലായി സെക്ടറുകളില്‍ നിന്ന് തിരഞ്ഞടുത്ത 300 മല്‍സരാര്‍ത്ഥികള്‍ പരിപാടിയില്‍ മാറ്റുരക്കും. വിദ്യാര്‍ഥിനികളുടേയും വനിതകളുടേയും രചനാ മല്‍സരങ്ങള്‍ ഒരേ സമയം പ്രത്യേകംസജ്ജമാക്കിയ മറ്റൊരു വേദിയില്‍ സംഘടിപ്പിക്കും.


വൈകിട്ട് 8 മണിക്ക് നടക്കുന്ന സാസ്‌കാരിക സംഗമം, റിഫയില്‍ പ്രവാസി രിസാല ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂരും, മനാമയില്‍അബൂബക്കര്‍ ലത്തീഫിയും ഉദ്ഘാടനം ചെയ്യും. രണ്ട് സെന്‍ട്രലുകളിലായി നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബഹ്‌റൈനിലെ സാംസ്‌കാരികരംഗത്തുള്ള പ്രമുഖരും, ഐ സി എഫ് ആര്‍ എസ് സി നാഷനല്‍ നേതാക്കളും പങ്കെടുക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved